തക്കാളി തീക്കളിയാകുന്നു… കിലോ 60 രൂപ

For full experience, Download our mobile application:
Get it on Google Play

കൊ​​ച്ചി : സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില. വിപണിയില്‍ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതല്‍ 60 വരെ ആയി. അത്യാവശ്യ പച്ചക്കറികള്‍ ഉള്‍പ്പെടെ പലതും പൊള്ളുന്ന വിലയിലേക്ക് നീങ്ങി. എ​​റ​​ണാ​​കു​​ളം മാ​​ര്‍​​ക്ക​​റ്റി​​ല്‍ തി​​ങ്ക​​ളാ​​ഴ്​​​ച സ​​വാ​​ള​​യു​​ടെ മൊ​​ത്ത വി​​ല 35 രൂ​​പ ആയി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ വി​​റ്റ​​ത്​ 40 രൂ​​പ​​ക്ക്. ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ മൊ​​ത്ത​​വി​​ല 25 രൂ​​പ​​യി​​ല്‍​​നി​​ന്ന്​​ 30 രൂ​​പ​​യി​​ല്‍ എ​​ത്തി.

ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ വി​​ല്‍​​ക്കു​​ന്ന​​ത്​ 40 രൂ​​പ​​ക്ക്. ര​​ണ്ടാ​​ഴ്​​​ചമു​​മ്പ് ഒ​​രു ചാ​​ക്ക്​ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​​ 1200 രൂ​​പ​​ക്ക്​ വി​​റ്റി​​രു​​ന്ന​​ത്​ ഇ​​പ്പോ​​ള്‍ 1900 രൂ​​പ​​യി​​ല്‍ എ​​ത്തി. ഉ​​ള്ളി മൊ​​ത്ത വി​​ല 25 – 30 രൂ​​പ​​യി​​ല്‍ നി​​ന്ന്​ 35 – 40 രൂ​​പ​​ക്ക്​ മേ​​ല്‍​​ത്ത​​രം ഇ​​ന​​ത്തി​​ന്​ വി​​ല ഉ​​യ​​ര്‍​​ന്നു. എല്ലാ വിപണികളിലും പുതിയ വിലയിലാണ് പച്ചക്കറി നല്‍കുക. കനത്ത മഴ നാശം വിതച്ചതോടെയാണ്‌ പച്ചക്കറി വില ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...