കാസർകോട് : 2014 ഏപ്രിൽ ഒന്നിനും 2017 മാർച്ച് എട്ടിനും ഇടയിൽ രജിസ്റ്റർചെയ്തതും 15 വർഷത്തെ ഒറ്റത്തവണ നികുതിക്കുപകരം അഞ്ചുവർഷത്തേക്ക് നികുതിയടച്ചതുമായ മോട്ടോർ ക്യാബുകളുടെയും ടൂറിസ്റ്റ് മോട്ടോർ ക്യാബുകളുടെയും ബാക്കി 10 വർഷത്തെ നികുതിയും 2021 മാർച്ച് 31 വരെയുള്ള അധികനികുതിയും പലിശയും ചേർത്തുള്ള തുക ഗഡുക്കളായി അടയ്ക്കാം. വിവരങ്ങൾക്ക് 10നു മുൻപ് കാസർകോട് ആർടി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 255290.
വാഹന നികുതി തവണകളായി അടയ്ക്കാം
RECENT NEWS
Advertisment