ക്രൈസ്തവ സഭകളുടെ പ്രവർത്തനം മഹത്വകരമെന്ന് മിസോറാം ഗവർണർ അഡ്വ. പി. എസ് ശ്രീധരൻപിള്ള

For full experience, Download our mobile application:
Get it on Google Play

വെൺമണി: ക്രൈസ്തവ സഭകളുടെ പ്രവർത്തനം മഹത്വകരമെന്ന് മിസോറാം ഗവർണർ അഡ്വ. പി. എസ് ശ്രീധരൻപിള്ള പറഞ്ഞു. ജൻമനാടായ വെൺമണിയിൽ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യ ക്രിസ്തുമസ്സ് കരോൾ സർവീസ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൺമണി വൈ.എം.സി.ഏ പ്രസിഡണ്ട് അലക്സ് ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം ക്രിസ്തുമസ് സന്ദേശം നൽകി. ഹബീബുള്ള ഖാസിമി, വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ലെജു കുമാർ, ജോയി പൂവനേത്ത്, സണ്ണി കുറ്റിക്കാട്ട്, ജോസ് ചീക്കൻ പാറ, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജന്മനാടിന്റെ ആദരവ് ഗവർണര്‍ക്ക് നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...