Friday, April 19, 2024 11:25 pm

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ കേസെടുക്കാൻ വിജിലൻസ് സർക്കാരിനോട് നിയമോപദേശം തേടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ കേസെടുക്കാൻ വിജിലൻസ് സർക്കാരിനോട് നിയമോപദേശം തേടി. റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വിജിലൻസിന് പരാതി നൽകിയത്.

Lok Sabha Elections 2024 - Kerala

കണ്ണൂർ കലക്ടർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കുമാണ് കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ജോബിൻ ജേക്കബാണ് പരാതി നൽകിയത്. റിസോർട്ട് നിർമാണത്തിൽ വലിയ അഴിമതിയുണ്ടായിട്ടുണ്ട്. അതിൽ ഇ.പി ജയരാജനും ഭാര്യയ്ക്കും മകനും കൃത്യമായ പങ്കുണ്ടെന്നും. ഇത് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് വിജിലൻസിന് നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...

ഒരു വോട്ടും ചോരരുത്, പഴുതടച്ച് പ്രവര്‍ത്തിക്കണം : തിരുവനന്തപുരത്ത് സിപിഎമ്മുകാര്‍ക്ക് നിര്‍ദ്ദേശവുമായി പിണറായി

0
തിരുവനന്തപുരം: കഴിഞ്ഞ തവണ ക്രോസ് വോട്ടിംഗ് ആരോപണങ്ങൾ നേരിട്ട തിരുവനന്തപുരം ലോക്സഭാ...

17,280 താറാവുകളെ കൊന്നൊടുക്കി, നാളെ അണുനശീകരണം, രണ്ട് പഞ്ചായത്തുകളിലും കള്ളിങ് പൂര്‍ത്തിയായി

0
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകളെ കൊന്നു...

തൃശൂ‍ര്‍, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരത്തും പ്രചാരണം, പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ

0
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ...