Friday, April 26, 2024 11:13 pm

പന്തളം നഗരസഭയിൽ വിജിലൻസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭയിൽ അനർഹമായി വീട് വെക്കാൻ പണം അനുവദിച്ചെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരവും തുടർന്നു. സംസ്ഥാന സർക്കാരിൻ്റെ കെയർ ഹോം പദ്ധതിയിൽ വീടു ലഭിച്ച ആളിനാണ് പിഎംഎവൈ (പ്രധാനമന്ത്രി ഭവനപദ്ധതി)-ലൈഫ് പദ്ധതിയിലും വീടു നല്കിയത്. ഇതാണു പരാതിയ്ക്കിടയാക്കിയത്. വിജിലൻസ് സിഐ കെ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സിപിഒ മാരായ സി.ആർ. അജീഷ്, എസ് ഷാലു, എ അജീർ, തുമ്പമൺ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി എ ഷാജു എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാത്രി 10 മണിക്കും തീരാതെ പോളിങ് ; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ...

0
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ്...

പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...