വിജയ് പോരാളി സംഗമം പത്തനംതിട്ട ഡിസിസി ഹാളിൽ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ജനപ്രീതിനിധികളെ അനുമോദിക്കുന്നതിനായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘സിത്താര 2026’ പത്തനംതിട്ട ഡിസിസി ഹാളിൽ നടത്തി. ജില്ലാ പ്രസിഡണ്ട് രജനി പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയിലെ ഉജ്ജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മഹിളാ കോൺഗ്രസിലെ എല്ലാ പ്രവർത്തകരെയും അനുമോദിച്ചു. ഡിസിസി പ്രസിഡണ്ട് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ എം പി മത്സരാർത്ഥികളെയും പിന്നിൽ പ്രവർത്തിച്ച മഹിളാ കോൺഗ്രസിന്റെ പ്രവർത്തകരെയും ഷാൾ അണിയിച്ച് ആദരിച്ചു. മാലയത്ത് സരളാദേവി, എ ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, ദീനാമ റോയ്, സിന്ധു അനിൽ, എലിസബത്ത് അബു, ലാലി ജോൺ, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പൻ, അനിലാദേവി, വിനീത അനിൽ ബിനിലാൽ, എൽസി ക്രിസ്റ്റഫർ, ജ്ഞാനമണി, സജിത, പ്രസീരഘു, അമ്പിളി, സുജാത മോഹൻ അന്നമ്മ ഫിലിപ്പ്, ജിജി ജോൺ മാത്യു, മേഴ്സി പാണ്ടിയത്ത്, സജിനി മോഹൻ, സ്വപ്ന സൂസൻ, ഉഷ തോമസ്, അബ്ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...