വിജയന്‍ തോമസ് ബിജെപിയിലേയ്ക്ക് ; നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആശയപരമായ വ്യത്യാസമാണ് രാജിക്ക് കാരണം. ജാതിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുഖ്യഘടകം. നേമത്തുള്‍പ്പെടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനാണ് നേതാക്കളില്‍ നിന്നുണ്ടാവുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം കഴിയുന്നതോടെ അസംതൃപ്തരായ നേതാക്കളുടെയെണ്ണം കൂടുമെന്നും വിജയന്‍ തോമസ് പറഞ്ഞു. അതേസമയം രാജിവെച്ച് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം നിഷേധിക്കാതിരുന്ന വിജയന്‍ തോമസ് നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...