മാണികോണ്‍ഗ്രസ്സില്‍ നിന്ന് നേതാവും 50ഓളം പ്രവര്‍ത്തകരും ജോസഫിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : കു​ട്ട​മ്പുഴ പ​ഞ്ചാ​യ​ത്ത് ഇ​ഞ്ച​ത്തൊ​ട്ടി മേ​ഖ​ല​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി​യി​ലും വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​മ്പ​തോ​ളം പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി മാ​തേ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ (ജോ​സ​ഫ്) ചേ​ര്‍​ന്നു.

മു​ന്‍ മ​ന്ത്രി ടി.​യു. കു​രു​വി​ള മെം​ബ​ര്‍​ഷി​പ്പ്  ന​ല്‍​കി സ്വീകരിച്ചു. എ.​ടി. പൗ​ലോ​സ്, ജോ​മി തെ​ക്കേ​ക്ക​ര, റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ്, എ​ല്‍​ദോ​സ് വ​ര്‍​ഗീ​സ്, ജോ​ജി സ്ക​റി​യ, ഷാ​ജി മാ​തേ​ക്ക​ല്‍, എ​ല്‍​ദോ​സ്, സു​മേ​ഷ്, ത​മ്പി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....