തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ് സുകുമാരന്‍ ; ചെങ്ങറ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തോട്ടം തൊഴിളികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ചെയ്ത ആളായിരുന്നു കുഞ്ഞമ്മാവന്‍ എന്ന് അറിയപ്പെട്ടിരുന്ന വിലങ്ങുപാറ സുകുമാരനെന്ന് ചെങ്ങറ
സുരേന്ദ്രന്‍ പറഞ്ഞു. സി പി ഐ യുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും തോട്ടം തൊഴിലാളി നേതാവുമായിരുന്ന വിലങ്ങുപാറ സുകുമാരന്‍ മൂന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, സി പി ഐ സംസ്ഥാന കൗണ്‍സിലംഗം പി ആര്‍ ഗോപിനാഥന്‍, എ ഐ റ്റി യു സി സംസ്ഥാന കമ്മറ്റിയംഗം ഇളമണ്ണൂര്‍ രവി,മുതിര്‍ന്ന നേതാക്കളായ പി സി മാത്യു,കെ എസ് നായര്‍, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റംഗം ബി രാജേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...