നാ​​ട്ടു​​കാ​​രെ ആ​​ക്ര​​മി​​ച്ച്‌ വി​​റ​​ളി​​യെ​​ടു​​ത്ത് പാ​​ഞ്ഞ പോ​​ത്തി​​നെ വെ​​ടി​വെ​​ച്ചു​​കൊ​​ന്നു

For full experience, Download our mobile application:
Get it on Google Play

ചാ​​ല​​ക്കു​​ടി : നാ​​ട്ടു​​കാ​​രെ ആ​​ക്ര​​മി​​ച്ച്‌ വി​​റ​​ളി​​യെ​​ടു​​ത്ത് പാ​​ഞ്ഞ പോ​​ത്തി​​നെ വെ​​ടി​വെച്ചു​​കൊ​​ന്നു. ച​​ട്ടി​ക്കു​​ളം ഭാ​​ഗ​​ത്തു​​നി​​ന്ന് ക​​ശാ​​പ്പി​​നാ​​യി കൊ​​ണ്ടു​​വ​​രു​​മ്പോ​​ഴാ​​ണ് പോ​​ത്ത് നി​​യ​​ന്ത്ര​​ണം തെ​​റ്റി പാ​​ഞ്ഞ​​ത്. തോ​​ന്നി​​യ വ​​ഴി​​ക​​ളി​​ലൂ​​ടെ എ​​ല്ലാം ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ച്‌ പാ​​ഞ്ഞ പോ​​ത്തി​​നെ പി​​ടി​​ച്ചു​​കെ​​ട്ടാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലി​​ച്ചി​​ല്ല. കു​​ട്ടി​​ക​​ള​​ട​​ക്കം വ​​ഴി​​യി​​ലൂ​​ടെ പോ​​യ​​വ​​രെ​​യെ​​ല്ലാം ത​​ട്ടി വീ​​ഴ്ത്തി​​യ പോ​​ത്ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം പ​​രി​​ഭ്രാ​​ന്തി സൃ​​ഷ്​​​ടി​​ച്ചു. ച​​ക്കാ​​ല​​ക്ക​​ല്‍ കു​​ഞ്ഞു​​വ​​റീ​​ത് (55), ജോ​​ഷി വേ​​ലം​​പ്ലാ​​വ് (45) എ​​ന്നി​​വ​​ര്‍​​ക്ക് ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റു. കു​​ണ്ടു​​കു​​ഴി​​പ്പാ​​ടം, മാ​​രാം​​കോ​​ട് തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൂ​​ടെ പാ​​ഞ്ഞ പോ​​ത്ത് അ​​വ​​സാ​​നം കാ​​ട്ടി​​ല്‍ ക​​യ​​റി​​യെ​​ങ്കി​​ലും വീ​​ണ്ടും നാ​​ട്ടി​​ലി​​റ​​ങ്ങി നാ​​ശം വ​​രു​​ത്തി. വി​​വ​​ര​​മ​​റി​​ഞ്ഞ് വെ​​ള്ളി​​ക്കു​​ള​​ങ്ങ​​ര സ്​​​റ്റേ​​ഷ​​നി​​ല്‍​​നി​​ന്ന് പൊ​​ലീ​​സ് സം​​ഘ​​മെ​​ത്തി​​യി​​രു​​ന്നു. പോ​​ത്തി​​നെ പി​​ടി​​ച്ചു​​കെ​​ട്ടാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ള്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ കു​​റ്റി​​ക്കാ​​ട് ​വെ​​ച്ച്‌ നാ​​ട്ടു​​കാ​​ര്‍ വെ​​ടി​​വ​​ച്ചു കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...