വിദ്വേഷ പ്രചാരണവുമായി ശ്രീജ നെയ്യാറ്റിന്‍കര ; പോസ്റ്റിനെതിരെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ രാജ്യം തന്നെ ഞെട്ടലിലാണ്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകള്‍ക്കടിയില്‍ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലര്‍ നടത്തുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കുകയും ചെയ്തു. ഇതിനിടെ ശ്രീജ നെയ്യാറ്റിന്കരയുടെ പോസ്റ്റിലും വിമര്‍ശനം ഉയരുകയാണ്. അപകടത്തില്‍ സംശയം പ്രകടിപ്പിക്കുക മാത്രമല്ല, പുല്‍വാമ തന്നെ ഗൂഢാലോചനയാണെന്നാണ് ഇവരുടെ ആരോപണം.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
അതൊരു കേവല അപകടമായിരുന്നു എന്ന് കണ്ണടച്ചെങ്ങനെ വിശ്വസിക്കും ….?
പുല്‍വാമയും മുന്നിലില്ലേ …?
വരാന്‍ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ ബി ജെ പിക്കൊരു വെല്ലുവിളി തന്നല്ലേ?
സംശയങ്ങള്‍ ഉണ്ടാകാതിരിക്കുവതെങ്ങനെ ഫാസിസ്റ്റുകളല്ലേ ഭരണത്തില്‍ ..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...