വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധനസഹായം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

വി​ശാ​ഖ​പ​ട്ട​ണം : വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ധനസഹായം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ഒ​രു കോ​ടി രൂ​പ സ​ഹാ​യധ​ന​മാ​യി ന​ല്‍​കു​മെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വാ​ത​ക ചോ​ര്‍​ച്ച പൂര്‍ണമായും പരിഹരിച്ചെന്ന് എ​ല്‍​ജി കമ്പനി അറിയിച്ചിട്ടുണ്ട്. പ്ര​ശ്‌​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സമി​തിയും അ​റി​യി​ച്ചു. സംഭവത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ഫാ​ക്ട​റി​ക്കു സമീപമു​ള്ള 1,000 പേ​രെ​യാ​ണ് വാ​ത​ക ചോ​ര്‍​ച്ച ബാ​ധി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...