ദേവസ്വം മന്ത്രിയായി വിശ്വാസി വരണം ; ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ല : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പിന്നോക്കം പോയതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യങ്ങളിൽ ദേവസ്വം മന്ത്രി മുൻകൈയെടുക്കുന്നില്ല. ശബരിമല തീർഥാടനം എന്നത് ആയുർവേദമാണോ പച്ചമരുന്നാണൊ എന്നുപോലും ദേവസ്വം മന്ത്രിക്കറിയില്ല. ദേവസ്വം മന്ത്രിയായി വിശ്വാസി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പമ്പാ സ്നാനവും ബലിതർപ്പണവും കോവിഡ് മാനദണ്ഡത്തിന്റെ പേരിൽ തടഞ്ഞിരിക്കുകയാണ്. ഈ ആചാരങ്ങളൊക്കെ കോവിഡിന്റെ പേരിൽ സർക്കാർ നിഷേധിക്കുകയാണ്. കൂടാതെ കോട്ടാങ്ങൽ സെന്റ് മേരീസ് സ്കൂളിലെ കുട്ടികളുടെ യൂണിഫോമിൽ പി.എഫ്.ഐ. പ്രവർത്തകർ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിച്ചിട്ട് പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു. ഒ.ബി.സി.മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി.അരുൺ പ്രകാശ്, ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു പണിക്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....