വൈക്കം സത്യഗ്രഹ ആഘോഷങ്ങളിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി.എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വൈക്കം സത്യഗ്രഹ ആഘോഷങ്ങളിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ. എൻ.എസ്.എസ് പങ്കെടുക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം. പക്ഷേ അവർ മറ്റൊരു നിലപാട് സ്വീകരിച്ചു. അത് സർക്കാരിനോടുള്ള വിയോജിപ്പായി കാണുന്നില്ല. എൻ.എസ്.എസ് ന്റെ നവോത്ഥാന സംഭാവനകൾ എക്കാലത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത് തുടരുമെന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു.

നിയമസഭയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളെ മെറിറ്റ് അടിസ്ഥാനത്തിൽ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല പ്രശ്നം. പ്രതിപക്ഷ നേതാവുമായി പാർലമെന്ററികാര്യ മന്ത്രി സംസാരിച്ചിട്ടുണ്ട്. വേഗത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വി.എൻ വാസവൻ കോട്ടയത്ത്‌ പ്രതികരിച്ചു. കോട്ടയം പ്രസ്ക്ലബ് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...