അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു ; മനിലയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി

For full experience, Download our mobile application:
Get it on Google Play

മനില : ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല്‍ അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഇതേ തുടര്‍ന്ന സമീപത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. അഗ്നിപര്‍വ്വത ചാരം കാരണം മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഞായറാഴ്ച നിര്‍ത്തിവച്ചിരുന്നു.

ഒരുകിലോമീറ്റര്‍ ഉയരത്തിലേയ്ക്കാണ് പുകയും ചാരവും വമിക്കുന്നത്. അതിനാല്‍ തന്നെ ആഴ്ചകള്‍ക്കുള്ളില്‍ അപകടകരമായ പൊട്ടിത്തെറി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ്‌ അഗ്നിപര്‍വത മേഖലയിലെ താമസിക്കുന്നവരെ ഒഴിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചത്. സമീപപ്രദേശങ്ങളില്‍ ചാരം വീഴാന്‍ തുടങ്ങിയതോടെ താമസക്കാരോട് മാസ്‌ക്ക് ധരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...