വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നാളെ (ജൂണ്‍ 14 ചൊവ്വാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വ്യാപാരഭവനില്‍ കൂടുന്ന യോഗം ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി പത്തനംതിട്ട നഗരസഭാ പ്രദേശത്ത് വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്ന വ്യാപാര പ്രതിഭകളെ യോഗത്തില്‍ ആദരിക്കും. അംഗങ്ങളായ വ്യാപാരികളുടെ മക്കളില്‍  എസ്.എസ്.എല്‍.സി  പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കും.

യുണിറ്റ് പ്രസിഡന്റ് ശശി ഐസക് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.ടി അഹമ്മദ് ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഗീവര്‍ ജോസ് വരവുചെലവ് കണക്കുകളും അവതരിപ്പിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു, ജില്ലാ ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍, സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം എന്‍.എം ഷാജഹാന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീര്‍ എന്നിവര്‍ പങ്കെടുക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...