ബസ് സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിലുണ്ടായ തർക്കം, ഒരാൾക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

വൈറ്റില : മൊബിലിറ്റി ഹബ്ബിൽ ബസ് സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിലുണ്ടായ തർക്കം, ഒരാൾക്ക് കുത്തേറ്റു. എറണാകുളം ഗുരുവായൂർ റൂട്ടിൽ ഓടുന്ന ബസിന്റെ ഡ്രൈവർ ഷൈജുവിനാണ് പരുക്കേറ്റത്. മറ്റൊരു ബസിന്റെ ഡ്രൈവർ രാധാകൃഷ്ണനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ ഏഴരയോടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ പേപ്പർ കത്തി എടുത്ത് രാധാകൃഷ്ണൻ വീശുകയായിരുന്നു. നെഞ്ചിൽ പരുക്കേറ്റ ഷൈജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. 12 സ്റ്റിച്ച് ഉണ്ടെങ്കിലും പരുക്ക് ഗുരുതരമല്ല

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...