വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ വീടിനു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ വീടിനു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പോയപ്പോയ അന്ന് രാത്രിയിവാണ് വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഇവരുടെ വീട്ടിലെ കുടിവെള്ളടാങ്ക് തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 18നാണ് കണ്ണൂരിലെ ധര്‍മടം നിയോജകമണ്ഡലത്തില്‍ ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പോയത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംരക്ഷണം നല്‍കുകയും വേണമെന്നാവശ്യപ്പെട്ട് വാളയാര്‍ നീതി സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജോ. കണ്‍വീനര്‍ റെയ്മണ്ട് ആന്റണി എന്നിവര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow

1 COMMENT

  1. സാമൂഹിക വിരുദ്ധർ അല്ല പേ പിടിച്ച സഖാക്കൾഎന്ന് പറയണം അതാണ് ശരി പിണറായി വിജയന്റെ മണ്ഡലത്തിൽ ആ അമ്മ മത്സരിക്കുന്നു എന്ന് അറിഞ്ഞ അന്ന് തുടങ്ങിയ കലിയാണ്‌ സഖാക്കൾക്ക്

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...