ശരീരഭാരം കുറയ്ക്കണോ ? എങ്കിൽ ഈ മാർഗം പരീക്ഷിച്ച് നോക്കൂ ….!

For full experience, Download our mobile application:
Get it on Google Play

ശരീരഭാരം കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. തടി കുറയ്ക്കുന്നതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരും ഇതില്‍പ്പെടും. കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമാണ് ഇതിനുള്ള പരിഹാരം. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.ഇത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

കലോറി കുറഞ്ഞ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓട്‌സ്. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ഗ്ലൂറ്റന്‍ രഹിത ധാന്യമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ബെറിപ്പഴങ്ങള്‍ ഫൈബറിന്റെ നല്ലൊരു ഉറവിടമാണ്.ഇതില്‍ കലോറിയും വളരെ കുറവാണ്.ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...