ചാ​രും​മൂ​ട്നാലുപേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു; ഒരാളുടെനില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട്: ഒ​രു വീ​ട്ടി​ലെ നാ​ലു​പേ​ര്‍​ക്ക് ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റു. ഗൃ​ഹ​നാ​ഥ​ന്‍റെ നി​ല ഗു​രു​ത​രം. ചു​ന​ക്ക​ര ന​ടു​വി​ല്‍ പ​ടി​ഞ്ഞാ​റ് കൊ​ല്ല​റ​ക്കു​ഴി​യി​ല്‍ കു​ഞ്ഞു​മോ​ന്‍ (55), ഭാ​ര്യ പു​ഷ്പ​വ​ല്ലി (50), മ​ക​ന്‍ ബി​ജി​ല്‍ (20), മ​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ക​ളൊ​ഴി​ച്ചു​ള്ള​വ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. കു​ഞ്ഞു​മോ​ന്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യം കു​ഞ്ഞു​മോ​നും പി​ന്നീ​ട് മ​റ്റു​ള്ള​വ​ര്‍​ക്കും ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...