കോഴഞ്ചേരി പഞ്ചായത്തിലെ ഇടവഴികളില്‍ മാലിന്യം തള്ളുന്നത് വ്യാപകം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്തിലെ ഇടവഴികളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പ്രധാന നിരത്തുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെയാണ്​ മാലിന്യവുമായി എത്തുന്നവര്‍ ഇടവഴികളില്‍ അവ തള്ളിത്തുടങ്ങിയത്​. കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുനിന്ന് കോളേജ് റോഡിലേക്കുള്ള ഇടവഴി, മരോട്ടിമുക്ക്-കീഴുകര റോഡ്, തെക്കേമല-പുന്നയ്ക്കാട് റോഡ്, വ്യവസായകേന്ദ്രം റോഡ്, വഞ്ചിത്ര-ആറന്മുള റോഡ് തുടങ്ങിയ ഇടങ്ങളെല്ലാം മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളാക്കി മാറ്റിയിരിക്കുകയാണ്​.

മത്സ്യ അവശിഷ്ടങ്ങള്‍ അടക്കമുള്ളവ ചാക്കില്‍കെട്ടി രാത്രിയിലാണ് തള്ളുന്നത്. വീതികുറഞ്ഞ ഇടവഴികളില്‍ കിടക്കുന്ന മാലിന്യങ്ങളില്‍ വാഹനങ്ങള്‍ കയറി ചാക്ക് പൊട്ടി മാലിന്യം പരന്നൊഴുകുന്നത് മൂലം പ്രദേശത്ത് കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...