മാന്നാര്‍ കടപ്രയില്‍ ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാന്നാര്‍ കടപ്രയില്‍ ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു. കടപ്ര സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് മണലേല്‍ പുത്തന്‍ പറമ്പില്‍ മനോജിന്‍റെ മകന്‍ ഡാനിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പമ്പയാറിന്‍റെ തീരത്തുള്ള വീടിന്‍റെ മുറ്റത്ത് കളിച്ച്‌ കൊണ്ടുനിന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ കളിപ്പാട്ടം കടവിന് സമീപം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആറ്റില്‍ തിരച്ചില്‍ നടത്തിയത്. ആറ്റില്‍ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങി കുട്ടിയെ എടുത്തു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...