പത്തനംതിട്ട ജനറൽ ആശുപത്രിക്ക് നസീഹ ചാരിറ്റബിൾ ട്രസ്റ്റ്‌ വാട്ടർ ഡിസ്പെന്‍സര്‍ സംഭാവന നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് നസീഹ ചാരിറ്റബിൾ ട്രസ്റ്റ്‌ സംഭാവന ചെയ്ത വാട്ടർ ഡിസ്പെന്‍സറിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന്‍ നിവഹിച്ചു. ചൂടുവെള്ളവും തണുത്ത വെള്ളവും ഇതില്‍നിന്നും ലഭിക്കും. പത്തനംതിട്ടയിലെ വ്യാപാരിയും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായിരുന്ന സി.ഒ മുഹമ്മദ്‌ ഹനീഫയുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് വാട്ടർ ഡിസ്പെന്‍സര്‍, നസീഹ ചാരിറ്റബിൾ ട്രസ്റ്റ്‌ മുഖേന ആശുപത്രിക്ക് നല്‍കിയത്.

നസീഹ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി അബ്ദുൽ സലാം, ആശുപത്രി സൂപ്രണ്ട് താജ് പോൾ, കൌണ്‍സിലര്‍മാരായ  സിന്ധു അനിൽ, സാബു, അനീഷ് പി. കെ, ട്രസ്റ്റ് അംഗങ്ങളായ ഷാഹുൽ ഹമീദ്, മെഹബൂബ്, യുസഫ് പിച്ചവീട്, റിയാസ് മുരുപ്പിൽ, അബ്ദുൽ സലാം, ഷിജു തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യമുനയിൽ 4 കുട്ടികളെ കാണാതായി ; ഒരു മരണം സ്ഥിരീകരിച്ചു

0
ഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട നാല് കുട്ടികളിൽ ഒരാൾ മരിച്ചു....

മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി ; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു

0
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും...

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...