പാടത്തുപാലം തോട്ടിലെ നീരൊഴുക്ക് നിലച്ചു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : പാടത്തുപാലം തോട്ടിലെ നീരൊഴുക്ക് നിലച്ചു. ഏകദേശം നാലുവർഷമായി തോട് പൂർണമായി വീണ്ടെടുത്തിട്ട്. സർക്കാരിന്റെ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയിൽ ഉൾപ്പെടുത്തി നീർച്ചാൽ പുനരുജ്ജീവിപ്പിക്കാൻ വിശദമായ പദ്ധതി ആദ്യം തയ്യാറാക്കി. ഇതിൻപ്രകാരം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കുറെ പണികൾ നടത്തി തുടക്കമിട്ടു. ആദ്യഘട്ടത്തിൽ തോടിന്റെ ദൂരം കണക്കാക്കി വിവിധ ഭാഗങ്ങളായി തിരിച്ച് നീരൊഴുക്കിന്റെ പ്രശ്‌നങ്ങൾ കണ്ടെത്തിയായിരുന്നു പണികൾ. മൂന്നു കിലോമീറ്ററോളം ദൂരംവരുന്ന ഭാഗം നാലുമേഖലകളായി തിരിച്ചാണ് പണി നടത്തിയത്. നാലു കലുങ്കുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണവും പൂർത്തിയായി. പൂവപ്പുഴ-മണ്ണീട്ടിപ്പടി, മണ്ണീട്ടിപ്പടി-കോട്ടത്തറ ട്രാൻസ്‌ഫോർമർ, കോട്ടത്തറ-പാടത്തുപാലം എന്നിവിടങ്ങളിൽ കൈയേറ്റം ഒഴിപ്പിച്ച് തെളിച്ചിരുന്നു. പിന്നീട് പാടത്തുപാലം-ആലോലിൽ ഭാഗവും വൃത്തിയാക്കി. ഇന്നുള്ള പഞ്ചായത്ത് ഭരണസമിതി ഹിറ്റാച്ചി അടക്കമുള്ള യന്ത്രസംവിധാനങ്ങൾ കൊണ്ടുവന്നാണ് പ്രവൃത്തികൾ നടത്തിയത്. ഇതൊക്കെ കഴിഞ്ഞിട്ട് മൂന്നു വർഷത്തോളമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി...