കോട്ടയത്ത് പിങ്ക് വസന്തം തീര്‍ത്ത് ആമ്പലുകള്‍ ; ആഘോഷമാക്കി നാടും സഞ്ചാരികളും

For full experience, Download our mobile application:
Get it on Google Play

കോട്ടയo: കോട്ടയത്തെ ചില പാടങ്ങളില്‍ ഇപ്പോള്‍ പിങ്ക് വസന്തമാണ്. അത്തമൊരു കാഴ്ച്ചയാണ് പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അമ്പാട്ട് കടവിലെത്തിയാല്‍ കാണാന്‍ കഴിയുക. കണ്ണെത്താത്ത ദൂരത്ത് ആമ്പലുകള്‍ വസന്തം വിരിയിച്ചതോടെ പാടത്തിന് നടുവില്‍ ഊഞ്ഞാലുകള്‍ നിര്‍മ്മിച്ചു. വള്ളത്തില്‍ സഞ്ചരിച്ച്‌ പൂവുകള്‍ അടുത്ത് കാണുവാനുമാണ് തദ്ദേശീയര്‍ അവസരം ഒരുക്കുന്നത്. പ്രാദേശിക ടൂറിസം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് പനച്ചിക്കാട് അമ്പാട്ട് കടവ് ഗ്രാമം. ഇവിടെ എത്തുന്നവരെ പാടത്ത് പൂത്ത് നില്‍ക്കുന്ന ആമ്പലുകള്‍ക്കിടയിലൂടെ വള്ളത്തില്‍ എത്തിച്ചാണ് നാട്ടുകാര്‍ കാഴ്ച്ചയുടെ വസന്തം ഒരുക്കുന്നത്. പാടത്തിന് നടുവിലെ ഊഞ്ഞാലില്‍ ഇത്തിരിനേരമിരുന്ന് ആടി രസിക്കാനും ഇവിടെ അവസരമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...