മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടാത്തതിന് വാട്ടര്‍ ടാങ്ക് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടാത്തതിന് വാട്ടര്‍ ടാങ്ക് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. എംജിആര്‍ നഗറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന രാമുവിനെയാണ് പോലീസ് പിടികൂടിയത്. ഈ മാസം അഞ്ചിനാണ് മദ്യ ലഹരിയിലായിരുന്ന പ്രതി ഡിഎംകെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്ക് കത്തിച്ചത്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്ന് പ്രതി എത്തിയ കാറിന്റെ നമ്പര്‍ അടക്കം കേന്ദ്രികരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് രാമു പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...