വാട്ടര്‍ ടാങ്കുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലുള്ള വര്‍ക്കായി നല്‍കുന്ന വാട്ടര്‍ ടാങ്കുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സന്‍ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ നെജിയ നൗഷാദ്, എല്‍സമ്മ ജോബ്, കുഞ്ഞുമോള്‍ സാബു, കൗണ്‍സിലര്‍മാരായ ബീനാ ജിജന്‍, സ്മിത സുനില്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ തൗഫീഖ്​ പി ഇസ്മായില്‍, ബിന്ദു വിശ്വനാഥ്, എസ്.സി പ്രമോട്ടര്‍മാരായ ദിവ്യ, രേഷ്മ, സൈന എന്നിവര്‍ പങ്കെടുത്തു. KTL CHR 2 water tank ചങ്ങനാശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കായി നല്‍കുന്ന വാട്ടര്‍ ടാങ്കുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സന്‍ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്യുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...