വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ൽ ദുരന്തം ; കാ​ണാ​താ​യ​വ​രു​ടെ ക​ര​ട് പ​ട്ടി​ക പു​തു​ക്കി

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ​റ്റ: വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രു​ടെ ക​ര​ട് പ​ട്ടി​ക പു​തു​ക്കി. 119 പേ​രെ​യാ​ണ് പു​തു​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ച് ക​ണ്ടെ​ത്താ​നു​ള്ള​ത്. ആ​ദ്യം ത​യ്യാ​റാ​ക്കി​യ പ​ട്ടി​ക​യി​ല്‍ 128 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡി​എ​ന്‍​എ ഫ​ലം കി​ട്ടി​ത്തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞ​ത്. ഡി​എ​ന്‍​എ വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. കാ​ണാ​താ​യ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ത​മ്മി​ല്‍ താ​ര​ത​മ്യം ചെ​യ്യു​ന്ന ന​ട​പ​ടി ആ​ണ് ഇ​നി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ബാ​ക്കി ഉ​ള്ള​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ന​ഷ്ട​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​രം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ശേ​ഖ​രി​ക്കു​ന്നു. പൂ​ര്‍​ണ്ണ​മാ​യി ന​ഷ്ട​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍, ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്
ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ളെ ചൊ​വ്വാ​ഴ്ച​യോ​ടെ വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റാ​നും നി​ല​വി​ല്‍ ക്യാ​മ്പു​ക​ള്‍ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യ​യ​നം തു​ട​ങ്ങാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ച​ന. 10 സ്‌​കൂ​ളു​ക​ളാ​ണ് നി​ല​വി​ല്‍ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ള്‍ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...