മാസ്‌കുകളും , സാമൂഹിക അകലവും നിര്‍ബന്ധം : ഡല്‍ഹിയില്‍ ജിമ്മുകളും യോഗ സ്ഥാപനങ്ങളും തുറക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ജിംനേഷ്യങ്ങളും യോഗ സ്ഥാപനങ്ങളും ഇന്ന് മുതല്‍ തുറക്കുന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോളിലും ജിംനേഷ്യങ്ങളിലും യോഗ സ്ഥാപനങ്ങളിലും മാസ്‌കുകളും, സാമൂഹിക അകലവും, സാനിറ്റൈസറുകളും ഉപയോഗിച്ചുകൊണ്ട് തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

ആഴ്ചയിലൊരിക്കലുള്ള മാര്‍ക്കറ്റുകള്‍ സെപ്റ്റംബര്‍ 30 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിപുലമായ മെട്രോ റെയില്‍വേ ശ്യംഖല സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. അണ്‍ലോക്ക് 4 ഘട്ടത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഈ മാസം വീണ്ടും ട്രയല്‍ അടിസ്ഥാനത്തില്‍ ബാറുകള്‍ തുറക്കാനും അനുവാദമുണ്ട്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...