ശാസ്ത്ര ബോധമുള്ള തലമുറയെ വാർത്തെടുക്കണം ; ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ശാസ്ത്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ ബാലവേദിക്ക് കഴിയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. അന്ധവിശ്വാസം, അനാചാരം എന്നിവയിൽ നിന്നും സമൂഹത്തെ മാറ്റിയെടുക്കാൻ കുട്ടികളെ രൂപപ്പെടുത്താൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാലവേദി കോന്നി മണ്ഡലം ക്യാമ്പ് ഉത് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ അളകനന്ദ അദ്ധ്യക്ഷത വഹിച്ചു. ഡോ.അജിത് ആർ.പിള്ള, മലയാലപ്പുഴ ശശി, ഡോ.എം.രാജൻ, ചിറ്റാർ ആനന്ദൻ, എസ്.കൃഷ്ണകുമാർ, എ. ദിപകുമാർ, ഉപ്പും മുളകും ഫെയിം പാർവ്വതി ദാസ്, ഫ്ലവേഴ്സ് കോമഡി ഉത്സവ് താരം കാരക്കാട് വിനീഷ്, പി.സി ശ്രീകുമാർ, കെ. രാജേഷ്, വിജയാ വിത്സൺ എന്നിവർ സംസാരിച്ചു. ബാലവേദി കോന്നി മണ്ഡലം പ്രസിഡണ്ടായി ഉജ്ജ്വൽ ഐരവൺ, സെക്രട്ടറിയായി ഇന്ദ്രജിത്, രക്ഷാധികാരിയായി വിജയാ വിത്സൺ, ഉപരക്ഷാധികാരിയായി ബിജി ജലേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...