തിരിച്ചടി ഉണ്ടായത് കോൺഗ്രസിന്‍റെ ശ്രദ്ധയില്ലായ്മ ; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെൽഫെയർ പാർട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വെൽഫെയർ പാർട്ടി നേതൃത്വം രംഗത്ത്. വെൽഫെയർ പാർട്ടി – യുഡിഎഫ് നീക്കുപോക്ക് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ മുല്ലപ്പള്ളി നടത്തിയെന്നാണ് ആരോപണം. നേതാക്കൾ അറിയാതെ അല്ല നീക്കുപോക്ക് ഉണ്ടായത്. തിരിച്ചടി ഉണ്ടായത് കോൺഗ്രസിന്റെ ശ്രദ്ധയില്ലായ്മ കൊണ്ടാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.

നീക്കുപോക്ക് രണ്ടുകൂട്ടർക്കും ഗുണം ചെയ്തു. വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ഇല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇത്തരം ഒരു നീക്കുപോക്കുമായി മുന്നോട്ടു പോകും എന്ന രീതിയിലുള്ള ചർച്ച നടന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം തീരുമാനിക്കും. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വെൽഫെയർ പാർട്ടി നേതൃത്വം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...