ശക്തായ മഴയും കാറ്റും ; കോന്നിയിലും പരിസരപ്രദേശങ്ങളിലും വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശക്തമായ കാറ്റില്‍ കലഞ്ഞൂരിലും കോന്നിയിലും നാശനഷ്ടം. വൈകിട്ട് ഉണ്ടായ കാറ്റില്‍ കലഞ്ഞൂരിലും വകയാറിലും കോന്നിയിലും കാര്‍ഷിക മേഖലയില്‍ നാശനഷ്ടം ഉണ്ടായി. കലഞ്ഞൂര്‍ കല്ലറേത്ത് ജംഗ്ഷനില്‍ ഇലക്‌ട്രിക് ലൈനില്‍ വീണ മരം കലഞ്ഞൂര്‍ ആര്‍ട്ട്‌സ് ആന്‍ഡ്‌ സ്പോര്‍ട്ട്സ് ക്ലബ്‌ അംഗങ്ങള്‍ മുറിച്ചു മാറ്റി . പ്രസിഡന്റ് കൈലാസ് സാജ്, ബിജോ ജോയ്, അനീഷ്, സജി മാത്യു, സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടല്‍ എസ്. ഐ ബിജുകുമാറില്‍ നിന്നും അനുവാദം വാങ്ങി ആണ് സേവനത്തിന് ക്ലബ് അംഗങ്ങള്‍ ഇറങ്ങിയത്. കോന്നി കല്ലേലി റോഡിലും മരം വീണു. അഗ്നിശമന വിഭാഗം എത്തി മരം മുറിച്ച്‌ നീക്കി. കലഞ്ഞൂര്‍ ,കോന്നി മേഖലയില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട് . വൈകിട്ട് വലിയ തോതിലുള്ള കാറ്റാണ് വീശിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...