ശൈശവ വിവാഹ നിരോധനത്തിനായി എന്ത് ചെയ്തു ? കേന്ദ്രത്തിനോട് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശൈശവ വിവാഹം നിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അറിയിക്കണമമെന്ന് സുപ്രീകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമുള്ള നിരോധന ഉദ്യോഗസ്ഥരെ പലയിടങ്ങളിലും നിയമിക്കുന്നില്ലെന്ന പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ശൈശവ വിവാഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവവും വ്യാപ്തിയും ഉള്‍പ്പെടുന്ന വിശദവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന് കോടതി. ഹര്‍ജിയില്‍ പറയുന്നത് പ്രകാരം ജില്ലയിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കുന്നുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട...

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും 

0
ആലപ്പുഴ : തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട്...