പോൾ ഫീച്ചറിൽ കിടിലൻ അപ്ഡേറ്റ് എത്തി ; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പിലെ പോൾ ഫീച്ചറിൽ കിടിലൻ അപ്ഡേറ്റ് എത്തി. റിപ്പോർട്ടുകൾ പ്രകാരം, പോൾ അപ്ഡേറ്റുകൾ ഉൾപ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഒറ്റ വോട്ടെടുപ്പുകൾ സൃഷ്ടിക്കുക, ചാറ്റുകളിൽ പോളുകൾക്കായി തിരയുക, പോൾ ഫലങ്ങളെക്കുറിച്ചുളള അപ്ഡേറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒറ്റ പോൾ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ഒരുതവണ മാത്രം വോട്ട് ചെയ്യാൻ കഴിയുന്നതാണ്. ഇതിനായി ‘Allow multiple answer ‘ എന്ന ഓപ്ഷൻ ഓഫ് ചെയ്യാൻ കഴിയും. പോളിലൂടെ സന്ദേശങ്ങൾ ഫിൽട്ടർ ചെയ്യാൻ, ചാറ്റ് ഓപ്ഷനിലെ പോളുകളിൽ സെർച്ച് ചെയ്താൽ മതിയാകും. 2022 നവംബറിലാണ് പോൾ ഫീച്ചർ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതി നേടാൻ പോൾ ഫീച്ചറിന് സാധിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...