ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : കുട്ടികളുടെ വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പ്ലേ സ്റ്റോറിലും ടെസ്റ്റ് ഫ്‌ളൈറ്റിലും ലഭ്യമായ വാട്‌സാപ്പ് ബിസിനസിന്‍റെ ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റാ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത ചില ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ടെലഗ്രാം ഉള്‍പ്പെടെ പല പ്ലാറ്റ്‌ഫോമുകളും പരീക്ഷിച്ചതിന് സമാനമായ സംവിധാനമാണ് വാട്‌സാപ്പ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പ്രീമിയം പ്ലാന്‍. സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത സവിശേഷമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത് ലഭ്യമാക്കുക. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കാം.

ഇതിനായി വാട്‌സാപ്പ് സെറ്റിങ്‌സില്‍ ‘വാട്‌സാപ്പ് പ്രീമിയം’ എന്ന പേരില്‍ പുതിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലും ഇതിനുള്ള നിരക്കുകളില്‍ വ്യത്യാസമുണ്ടാവും. പ്രത്യേകം ബിസിനസ് ലിങ്കുകള്‍ ഉള്‍പ്പടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി

0
ഡൽഹി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...