ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മൂന്ന് സഹപാഠികള്‍ കാവേരി നദിയിൽ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പുതുക്കോട്ട : വിനോദയാത്രയ്ക്ക് പോയ 4 കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ വേണ്ടി മറ്റ് മൂന്ന് പേര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കരൂര്‍ ജില്ലയിലെ മായന്നൂരിലാണ് വിനോദയാത്രയ്ക്കിടെ നാലുകുട്ടികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചത്. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചതെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...