വന്യമൃഗശല്യം രൂക്ഷം ; വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാന്‍ കൂടുകള്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : വന്യമൃഗശല്യത്തില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാന്‍ കൂടുകള്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കി കാവലിരിക്കുകയാണ് ഗ്രാമവാസികള്‍. കടശേരി,​ പുന്നല,​ പാടം,​ വെള്ളംതെറ്റി,​ അച്ചന്‍കോവില്‍ തുടങ്ങി വനാതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളാണ് വന്യമൃഗശല്യം പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. കിളിക്കൂടുകളും,​ കോഴി,​ താറാവ്,​ ആട് എന്നിവയുടെ കൂടുകളുമാണ് രാത്രിയില്‍ വലിയ മരങ്ങളുടെ കൊമ്പില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്. പകല്‍ സമയം താഴെയിറക്കി ഇവയെ പുറത്ത് തുറന്നുവിടും. മേഖലയില്‍ പുലി,​ കുറുക്കന്‍,​ മരപ്പട്ടി,​ കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. ഇതോടെയാണ് വളര്‍ത്ത് മൃഗങ്ങളുടെ കൂട് മരച്ചില്ലകളില്‍ കെട്ടിത്തൂക്കാന്‍ ആരംഭിച്ചത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ യാതൊരു സംവിധാനങ്ങളും നിലവിലില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...