കാട്ടുപന്നി ശല്യം ; സ്ഥിരം ഷൂട്ടർമാരുടെ മുഴുവൻ സമയസേവനം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : കാട്ടുപന്നിയുടെ ശല്യം വർദ്ധിച്ചതോടെ സ്ഥിരം ഷൂട്ടർമാരുടെ മുഴുവൻ സമയസേവനം ലഭ്യമാക്കണമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും ആവശ്യം. കപ്പ, കാച്ചിൽ, ചേമ്പ്, ചേന എന്നീ കിഴങ്ങുവർഗങ്ങളാണ് മുമ്പ് പന്നികൾ കൂടുതലായി നശിപ്പിച്ചിരുന്നത്. നഷ്ടം സഹിക്കാനാകാതെ കർഷകർ ഇത്തരം കൃഷികൾ പൂർണമായും നിറുത്തി. ഇതോടെ പന്നികൾ കൂട്ടത്തോടെ പാടത്തേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ രാത്രി പുന്നോണ് പാടശേഖരത്തിലിറങ്ങിയ പന്നികൾ നെൽക്കൃഷിയും വരമ്പുകളും കുത്തിയിളക്കി നശിപ്പിച്ചു. ആലുങ്കൽ മണ്ണാറത്തറ രാജപ്പൻ നായരുടെ 150 മൂട് കപ്പ കഴിഞ്ഞ രാത്രി പന്നി നശിപ്പിച്ചു. 70 വർഷമായി 30 കർഷകർ ചേർന്ന് ഗ്രൂപ്പ് ഫാമിംഗ് നടത്തുന്ന പുന്നോണ് പാടശേഖരത്തിലെ 70 ഏക്കറിലോളം വരുന്ന കൃഷി അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചതായി സെക്രട്ടറി രാജുവർഗീസ് അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....