കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : കൊല്ലം ആര്യങ്കാവ് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. പ്രദേശത്തെ വ്യാപകമായി കൃഷി നശിപ്പിച്ചു. സ്വകാര്യ എസ്റ്റേറ്റ് മേഖലയിലെ ആനച്ചാടി, രാജചോല, വെഞ്ച്വര്‍, ഇരുളന്‍കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീതി പരത്തി കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഗ്രാമവാസികളായ അശോകന്‍, രാജു, സോമന്‍ തുടങ്ങിയ കര്‍ഷകരുടെ പുരയിടത്തിലെ കാര്‍ഷിക വിളകളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്.

എസ്റ്റേറ്റ് മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ വനത്തിലേക്ക് മടങ്ങാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനപാലകരെ വിവരം അറിയിച്ചെങ്കിലും കാട്ടാനയെ വിരട്ടി വനത്തില്‍ കയറ്റിവിടാന്‍ അവര്‍ തയ്യാറായില്ല. കാട്ടനയെ ഭയപ്പെടുത്തിയാല്‍ അവ അക്രമാസക്തമാകുമെന്ന ആശങ്കയും വനപാലകര്‍ക്കുണ്ട്. ഇത് കാരണം എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഭയന്ന് പുറത്ത് ഇറങ്ങാനും രാത്രിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യാനും ഭയപ്പെടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...