കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പഴന്തിയില്‍ എത്തുന്ന കേന്ദ്രമന്ത്രി 11ന് പാപ്പനംകോട് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായവരുടെ സംഗമത്തില്‍ പങ്കെടുക്കും. 12.30 ന് ദേശീയപാത വികസനം നടക്കുന്ന കഴക്കൂട്ടത്തെ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും നാളെ വൈകുന്നേരം മന്ത്രി മടങ്ങിപ്പോകുകയും ചെയ്യും.

തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രിക്ക് വിമാനത്താവളത്തില്‍ ഊഷ്‌മള സ്വീകരണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഇന്നലെ ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂന്തുറ സണ്ണിയുടെ മകളുടെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു. വൈകിട്ട് യുവ വോട്ടര്‍മാരുമായും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുമായും ടെന്നീസ് ക്ലബില്‍ കൂടിക്കാഴ്‌ച നടത്തി. കണ്ണമ്മൂലയിലെ ശ്രീ വിദ്യാധിരാജ ജന്മസ്ഥാന ക്ഷേത്രത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...