വ​ന്യ​ജീ​വി ആ​ക്ര​മ​ണം ; എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ വ​സ​തി​യി​ലേ​ക്ക് യു​ഡി​എ​ഫ് എം​എ​ല്‍​മാ​രു​ടെ മാ​ര്‍​ച്ച്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ മാ​ര്‍​ച്ച ന​ട​ത്തി. മാ​ര്‍​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം നിർവഹിച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ഹ്ര​സ്വ​കാ​ല​മോ ദീ​ര്‍​ഘ​കാ​ല​മോ ആ​യ ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വ​യ​നാ​ടി​ന്‍റെ ചു​മ​ത​ലകൂ​ടി​യു​ള്ള വ​നം​വ​കു​പ്പ് മ​ന്ത്രി പൂ​ര്‍​ണ​മാ​യും നി​ഷ്‌​ക്രി​യ​ത്വം ആ​ണ് തു​ട​രു​ന്ന​ത്. ശ​ശീ​ന്ദ്ര​ന്‍ രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി.

യു​ഡി​എ​ഫ് എം​എ​ല്‍​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​സി. വി​ഷ്ണു​നാ​ഥ്, മോ​ന്‍​സ് ജോ​സ​ഫ്, ചാ​ണ്ടി ഉ​മ്മ​ന്‍, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി തു​ട​ങ്ങി​യ​വ​രടക്കം പ​ങ്കെ​ടു​ത്തു. മാ​ര്‍​ച്ച് മ​സ്‌​ക്ക​റ്റ് ഹോ​ട്ട​ലി​ന് മു​ന്നി​ല്‍​ പോ​ലീ​സ് ത​ട​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​രപ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....