ഭർത്താവിനെ അടിച്ചുവീഴ്ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു ; അഞ്ചുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സം​ഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പോലീസ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്റ്റ് ചെ​യ്തു. മൗ​ലാ​ന ഹു​സൈ​ൻ, ശി​വ​കു​മാ​ർ, പ്ര​ശാ​ന്ത്, മ​ഹേ​ഷ്, മ​ദേ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റാം പ്ര​തി ലി​ങ്ക​രാ​ജ് ഒ​ളി​വി​ലാ​ണെ​ന്ന് പോലീസ് അ​റി​യി​ച്ചു.

രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​സ് കാ​ത്തു​നി​ന്ന ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഇ​ട​പെ​ട്ട അ​ക്ര​മി​ക​ൾ ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി 21കാ​രി​യാ​യ ഭാ​ര്യ​യെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​വെ​ന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...

ഓട്ടോറിക്ഷയിൽ നിന്ന് സ്വർണ്ണ നെക്ലസും മുപ്പതിനായിരം രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
ഇലവുംതിട്ട :ഇലവും തിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ...

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...