ലഗേജ് കുറയ്ക്കാൻ രണ്ടു പെൺകുട്ടികൾ ധരിച്ചത് ആറരക്കിലോ വസ്ത്രം ; പിഴ ഈടാക്കിഎയർലൈൻ

For full experience, Download our mobile application:
Get it on Google Play

സിഡ്‌നി: ലഗേജ് കുറയ്ക്കാന്‍ രണ്ടു പെണ്‍കുട്ടികള്‍ ധരിച്ചത് ആറരക്കിലോ വസ്ത്രം. ഓസ്ട്രേലിയയിലെ രണ്ട് കൗമാരക്കാരാണ് അധിക ലഗേജ് ഫീസ് ഒഴിവാക്കാന്‍ 6.5 കിലോഗ്രാം വസ്ത്രം ധരിച്ച് എത്തിത്. അഡ്രിയാന ഒകാംപോ എന്ന 19കാരി മാര്‍ച്ച് 20 ന് തന്റെ സുഹൃത്ത് എമിലി അല്‍തമുറയ്ക്കൊപ്പം മെല്‍ബണിലേക്കുള്ള യാത്രയ്ക്ക് ശേഷം അഡ്ലെയ്ഡിലേക്ക് മടങ്ങുകയായിരുന്നു. തന്റെ ബാഗ് എയര്‍ലൈനിന്റെ പരമാവധി ഭാരപരിധിയായ ഏഴ് കിലോ കവിഞ്ഞതായി ഒകാമ്പോയ്ക്ക് നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും, ജെറ്റ്സ്റ്റാര്‍ യാത്രക്കാരുടെ ബാഗേജുകള്‍ തൂക്കിനോക്കില്ലെന്നും ബാഗുമായി ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കുമെന്നും എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ജെറ്റ്സ്റ്റാര്‍ യാത്രക്കാരുടെ ലഗേജ് തൂക്കുന്നത് കണ്ടതും, അധിക ലഗേജ് ഫീസ് നല്‍കാതിരിക്കാന്‍ സുഹൃത്തുമായി ചേര്‍ന്ന് ഒകാമ്പോ പരമാവധി വസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിച്ചു. ജാക്കറ്റുകള്‍ക്കും കോട്ടുകള്‍ക്കും പുറമേ, അവര്‍ ബാഗി ട്രൗസറും ധരിച്ചിരുന്നു. അതിന്റെ ഉള്ളില്‍ ടി-ഷര്‍ട്ടുകളും ഐപാഡും നിറച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...