ദേഹമാസകലം തീ പടർത്തിയ സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : പത്താം മൈൽ ജംഗ്ഷനിൽ ദേഹമാസകലം തീ പടർത്തി സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു. പത്താം മൈൽ സ്വദേശിയായ കക്കാട്ടിൽ വള്ളി സുബ്ബയ്യയാണ് (60) സ്വയം തീ കൊളുത്തി റോഡിലേക്ക് ഇറങ്ങി ഓടിയത്. രാവിലെ 8.30 ഓടെയാണ് സംഭവം. 95 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചട്ടുണ്ട്.  ഇവർക്ക് ചെറിയ മാനസ്സിക പ്രശ്നം ഉണ്ടായിരുന്നതായും ഇതിന് ചികിൽസ തേടുന്നതായും പറയുന്നുണ്ട്. ഭർത്താവും ഒരു മകനും നേരത്തെ മരിച്ചു പോയി. ഇളയ മകൻ ശിവ ബാലന്റെ സംരക്ഷണയിലായിരുന്നു ഇവർ. സ്വയം തീ പടർത്തി റോഡിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...