നിര്‍ബന്ധിത മതപരിവര്‍ത്തനം ; നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചുള്ള മദ്ധ്യപ്രദേശിലെ വീട്ടമ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസിനോട് ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ. തന്നെയും ഭര്‍ത്താവിനെയും നിര്‍ബന്ധിച്ച്‌ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി ആരോപിച്ച്‌ ഒരു യുവതിയാണ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ബിഷപ്പും സംഘത്തിനുമെതിരെയാണ് യുവതിയുടെ ആരോപണം.

തങ്ങളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വാട്ടര്‍ ടാങ്കില്‍ മുക്കിയെന്നും പ്രാര്‍ത്ഥനാ വചനങ്ങള്‍ ചൊല്ലി മുങ്ങി കുളിക്കാനും ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. ഇതിന് ശേഷം മാമോദീസ മുങ്ങി ക്രിസ്ത്യാനികളായതായി അവര്‍ പ്രഖ്യാപിച്ചു. പള്ളിയില്‍ പോകുന്നത് നിര്‍ത്തിയതോടെ ബിഷപ്പും സംഘവും ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. സഹായമായി തന്ന പണത്തിന്റെ നാലിരട്ടി ശല്യം അവസാനിപ്പിക്കാന്‍ തരണമെന്നും ബിഷപ്പും സംഘവും ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...