ചോദ്യം ചോദിക്കുന്നത് അവസാനിപ്പിക്കില്ല – രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബിജെപിയെ തനിക്ക് ഭയമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഭയപ്പെടുന്ന ആളല്ല എന്ന് ബിജെപിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതാരാണെന്നും ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച കോടികള്‍ ആരുടേതാണെന്നും ഉള്‍പ്പെടെ ചോദ്യങ്ങളാണ് തെളിവ് സഹിതം പര്‍ലമെന്റില്‍ ചോദിച്ചത്. എന്നിട്ടും ഫലമുണ്ടായില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ ജനങ്ങള്‍ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. വോട്ടര്‍മാര്‍ക്ക് താന്‍ കത്തെഴുതുമെന്നും തന്റെ ഹൃദയത്തില്‍ അവര്‍ക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി തന്റെ അടുത്ത പ്രസംഗത്തെ ഭയപ്പെടുന്നത് കൊണ്ടാണ് തന്നെ അയോഗ്യനാക്കിയതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...