അഞ്ജു ബേബി ജോർജ് വേൾഡ് അത്ലറ്റിക്സിന്‍റെ വിമൺ ഓഫ് ദി ഇയർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വേൾഡ്​ അത്​ലറ്റിക്​സിന്‍റെ ഈ വർഷത്തെ വിമൺ ഓഫ്​ ദി ഇയർ പുരസ്​കാരം അഞ്​ജു ബേബി ജോർജിന്​. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ്​​ അവാർഡ്​. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്​കാര പ്രഖ്യാപനം. അഞ്​ജുവിന്‍റെ കായിക മേഖലയായ ലോങ്​ ജംപിലേക്ക്​ കൂടുതൽ വനിതകളെ കടന്നുവരാൻ പ്രേരിപ്പിച്ചതിനും ലിംഗ സമത്വ വാദങ്ങളും പരിഗണിച്ചാണ്​ പുരസ്​കാരം.

ഒളിമ്പിക്​സ്​ ചാമ്പ്യൻ ജമൈക്കയുടെ എലീനേ തോംസൺ, നോർവേയുടെ കാൾസ്റ്റൺ വാർഹോം എന്നിവർ അത്​ലറ്റ്​ ഓഫ്​ ദ ഇയർ പുരസ്​കാരത്തിനും അർഹരായി. അഞ്​ജുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള മുൻ അന്താരാഷ്​ട്ര ലോങ്​ ജംപ്​ താരം ഇപ്പോഴും കായിക രംഗത്ത്​ സജീവമായി ഇടപെടുന്നു. 2016 ൽ അവർ പെൺകുട്ടികൾക്കായി ഒരു പരി​ശീലന അക്കാദമി തുറന്നു. അതിലൂടെ ലോക അണ്ടർ ​20 മെഡൽ ജേതാക്കളെ സൃഷ്​ടിക്കാൻ കഴിഞ്ഞു – വേൾഡ്​ അത്​റ്റലിക്​സിന്‍റെ പ്രസ്​താവനയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...