കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റിൽ പുഴുവും,പ്രാണികളും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സപ്ലൈകോ സ്കൂള്‍ കുട്ടികള്‍ക്ക് കൊടുത്ത സൗജന്യഭക്ഷ്യകിറ്റില്‍ പുഴുവും കീടങ്ങളുമെന്ന് പരാതി. വടകര എം.ജെ ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് ഉപയോഗ ശൂന്യമായ സാധനങ്ങളടങ്ങളടങ്ങിയ കിറ്റ് കിട്ടിയത്. വന്‍പയറിന്റയും തുവരയുടെയും പായ്ക്കറ്റിനുള്ളില്‍ നിറയെ ചെറുപ്രാണികളും പുഴുക്കളുമാണെന്ന് കണ്ടെത്തി. കടല, റാഗി എന്നിവയുടെ കവറിലിലും ധാരാളം കീടാണുക്കള്‍. ചെറുപയറാകട്ടെ പൊടിഞ്ഞുതുടങ്ങി.

നനഞ്ഞ് അലിഞ്ഞു പോയ പഞ്ചസാരയാണ് കിറ്റിലുള്ളത്. മെയ് മാസത്തില്‍ പായ്ക്ക് ചെയ്തതാണ് കിറ്റിലെ ഗോതമ്പുപൊടി. അതേസമയം ഒരാഴ്ചയ്ക്കുള്ളിലാണ് 614 കിറ്റുകള്‍ സപ്ലൈകോ എത്തിച്ചതെന്നും അത് അതേപടി വിതരണംചെയ്യുക മാത്രമാണ് ചെയ്തതെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ സപ്ലൈകോയുടെ വില്യാപ്പിള്ളി സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ സ്കൂളുകളിലെത്തി മോശമായ കിറ്റുകള്‍ തിരിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...