‘റീത്ത് വെക്കലും ചാപ്പ കുത്തലും കോൺഗ്രസിന്റെ പഴയ പണി, യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടാക്രമണവും നാടകം : എസി മൊയ്‌തീൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ് നാടകമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്‌തീൻ. റോഡ് ഷോയിൽ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. റീത്ത് വക്കൽ, ചാപ്പ കുത്തൽ എന്നിവ കോൺഗ്രസിലെ പഴയ പണിയാണ്. ആക്രമണവും കോൺഗ്രസ് നാടകമാണ്. ജനങ്ങൾ ഇതു തിരിച്ചറിയും. താൻ മികച്ച വിജയം നേടുമെന്നും മൊയ്‌തീൻ പ്രതികരിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്‍റെ വീടിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്‍റെ ജനൽ ചില്ലുകളും വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ലുകളും തകർന്നിട്ടുണ്ട്. വീടിന് മുന്നിൽ അക്രമി സംഘം റീത്തും വെച്ചിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...