കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം ആയതിന്റെ വാർഷികവും അന്താരാഷ്ട്ര യോഗ ദിനാചാരണവും യോഗ പ്രദർശനവും നടന്നു. കുന്നന്താനം ഗ്രാമ പഞ്ചായത്തും ആയൂർവേദ ആശുപത്രിയും ചേർന്ന് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.ജെ. വിജയനും എണ്‍പതാം വയസ്സിലും യോഗ ചെയ്യുന്ന പ്ലാത്താനം ചെമ്പക കുട്ടിയമ്മയും ചേർന്നു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ എം.ദിലീപ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.അജ്ഞന, യോഗ ഇൻസ്ട്രർ രാജലക്ഷമി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. എൻ.സി.പ്രെനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശി കുമാർ, കെ.ജി പ്രഭ കുമാർ, ഗീതാകുമാരി, ജയശ്രി എസ്. നായർ, സുനിൽ കുമാർ, വി.ആർ. മഞ്ചു, ജൂലി രാജു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ യോഗ പ്രകടനവും മുതിർന്ന വനിതകളുടെ യോഗ ഡാൻസും നടന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...

മദ്യപിച്ച് ലക്കുകെട്ട് ഥാറുമായി റോഡിലേക്കിറങ്ങി, ഇടിച്ചത് രണ്ട് വാഹനങ്ങളിൽ, യുവാവ് പിടിയിൽ

0
താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ചത് രണ്ടു കാറുകളിൽ....